തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?
- ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളിൽ ഒരാളെങ്കിലും SC/ST വിഭാഗത്തിൽ നിന്നു ഉള്ളയാളായിരിക്കണം.
- ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം അലോക് റാവത് ആണ്.
Aii മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
Di മാത്രം
തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?
Aii മാത്രം
Bഇവയെല്ലാം
Cഇവയൊന്നുമല്ല
Di മാത്രം
Related Questions:
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
ഇന്ത്യയിൽ വോട്ടവകാശം ഭരണഘടനാപരമായ അവകാശമല്ല, നിയമപരമായ അവകാശമാണ്.
ആർട്ടിക്കിൾ 326 പ്രായപൂർത്തിയായ വോട്ടവകാശം വ്യവസ്ഥ ചെയ്യുന്നു.
61-ാം ഭരണഘടനാ ഭേദഗതി വോട്ടവകാശ പ്രായം 21 ൽ നിന്ന് 18 ആയി കുറച്ചു.
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു സുകുമാർ സെൻ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം മുംബൈയിലെ നിർവചൻ സദാനിലാണ്.
പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നു