App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പട്ടികയിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് ശരിയായി ക്രമീകരിക്കുക.

               A                                            B

1.ഒപ്പാരിന്‍, ഹാല്‍ഡേന്‍              a. ഉല്‍പരിവര്‍ത്തനം

2.യൂറേ, മില്ലര്‍                                 b. പ്രകൃതിനിര്‍ദ്ധാരണം

3.ചാള്‍സ് ഡാര്‍വിന്‍                    c.രാസപരിണാമം

4.ഹ്യൂഗോ ഡിവ്രീസ്                      d.രാസപരിണാമത്തിനുള്ള തെളിവ്

A1-c,2-d,3-b,4-a

B1-b,2-d,3-c,4-a

C1-c,2-b,3-d,4-a

D1-a,2-b,3-c,4-d

Answer:

A. 1-c,2-d,3-b,4-a

Read Explanation:

ഒപ്പാരിന്‍, ഹാല്‍ഡേന്‍-രാസപരിണാമം യൂറേ, മില്ലര്‍-രാസപരിണാമത്തിനുള്ള തെളിവ് ചാള്‍സ് ഡാര്‍വിന്‍-പ്രകൃതിനിര്‍ദ്ധാരണം ഹ്യൂഗോ ഡിവ്രീസ്-ഉല്‍പരിവര്‍ത്തനം


Related Questions:

സമുദ്രത്തിലെ രാസവസ്തുകൾക്ക് ഉണ്ടായ മാറ്റമാണ് ജീവനായി ഉത്ഭവിച്ചത് എന്ന സിദ്ധാന്തം :
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?
ഭൗമാന്തരീക്ഷത്തിലുണ്ടായിരുന്ന ഇടിമിന്നൽ പോലുള്ള ഊർജ്ജ പ്രവാതത്തിന് പകരമായി ഗ്ലാസ് ഫ്ളാസ്കിലെ വാതക മിശ്രിതത്തിൽ എന്താണ് കടത്തിവിട്ടത് ?
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?