താഴെക്കൊടുത്തിരിക്കുന്നവയിൽ ഭരണഘടനാ നിർമ്മാണത്തെ സ്വാധീനിച്ച കാഴ്ചപ്പാടുകളിൽ ഉൾപ്പെടാത്തത് ഏത്
- വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം.
- എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം നൽകണം.
- സമ്പത്തിൽ അധിഷ്ഠിതമായ സാമൂഹ്യനീതി ഉറപ്പുവരുത്തണം
- പൗരാവകാശങ്ങൾ ഉറപ്പാക്കണം.
- ജനാധിപത്യഭരണം ശക്തിപ്പെടുത്തണം.
Aനാല് മാത്രം
Bഎല്ലാം
Cഅഞ്ച് മാത്രം
Dമൂന്ന് മാത്രം