Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന്

A1947 ആഗസ്ത് 15

B1947 ആഗസ്ത് 16

C1947 ആഗസ്ത് 17

D1947 ആഗസ്ത് 18

Answer:

A. 1947 ആഗസ്ത് 15

Read Explanation:

"1947 ആഗസ്ത് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു


Related Questions:

ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?
1951ലെ ഒന്നാം ഭേദഗതി പ്രകാരം പട്ടികകളുടെ എണ്ണം എത്രയാണ്
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം അധികാരം എങ്ങനെയാണ് വിഭജിച്ചത്?

താഴെ കൊടുത്തിരിക്കുന്ന ഭരണഘടനയുടെ ധർമ്മങ്ങൾ ഏതെല്ലാം

  1. രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ആദർശങ്ങളും നിർവചിക്കുന്നു.
  2. പൗരരുടെ അവകാശങ്ങളും കടമകളും സ്ഥാപിക്കുന്നു.
  3. രാജ്യത്തിന് ദിശാബോധം നൽകുന്ന അടിസ്ഥാനരേഖയായി നിലകൊള്ളുന്നു
  4. നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു.
    ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചത് എപ്പോൾ?