താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ തെറ്റായത് ഏത്
- സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങളാണ് ഡയഗ്രം
- സർക്കീട്ടുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അടയാളങ്ങൾ ചിഹ്നങ്ങൾ എന്നറിയപ്പെടുന്നു
- ലോഹങ്ങളെല്ലാം സാധാരണ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു
Ai മാത്രം തെറ്റ്
Bi, iii തെറ്റ്
Ciii മാത്രം തെറ്റ്
Dഎല്ലാം തെറ്റ്