ഷോക്കേറ്റ് കിടക്കുന്ന വ്യക്തിയെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന തെറ്റായ പ്രസ്താവന ഏത്?
- ശരീരം തിരുമ്മി ചൂടാക്കുക
- ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ഷോക്കേറ്റ് അയാളുടെ നെഞ്ചിൽ കൈകൾ മേൽക്കുമേൽ വെച്ച് തുടർച്ചയായി അമർത്തുക
- ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷോക്കേറ്റയാളെ തള്ളി മാറ്റുക
Aii, iii തെറ്റ്
Biii മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Di മാത്രം തെറ്റ്
