App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് ഏത് ?

  1. മോണോക്ലിനിക് സൾഫർ
  2. റോംബിക് സൾഫർ
  3. പ്ലാസ്റ്റിക് സൾഫർ
  4. ഇതൊന്നുമല്ല

    Aii, iii എന്നിവ

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    സൾഫറിന്റെ അലോട്രോപ്പുകൾ 

      • മോണോ ക്ലിനിക് സൾഫർ ( β - സൾഫർ )
      • റോംബിക് സൾഫർ ( α - സൾഫർ )
      • പ്ലാസ്റ്റിക് സൾഫർ

    റോംബിക് സൾഫർ ( α - സൾഫർ )

    • സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് 
    • നിറം - മഞ്ഞ 
    • ദ്രവണാങ്കം - 385.8 K
    • ആപേക്ഷിക സാന്ദ്രത - 2.06 
    • ജലത്തിൽ അലേയമാണ് 
    • ബെൻസീൻ , ആൽക്കഹോൾ ,ഈഥർ എന്നിവയിൽ ചെറിയ തോതിൽ ലയിക്കുന്നു 

    മോണോ ക്ലിനിക് സൾഫർ ( β - സൾഫർ )

    • ദ്രവണാങ്കം - 393 K
    • ആപേക്ഷിക സാന്ദ്രത - 1.98 

    Related Questions:

    The pH of 10-2 M H₂SO₄ is:
    It is difficult to work on ice because of;
    20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
    ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്ന പേര് ?
    താഴെപറയുന്നവയിൽ ഏതാണ് ആദർശ വാതക സമവാക്യം ?