App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഏതൊക്കെയാണ് വാണ്ടർ വാൾസ് ബലങ്ങൾ ?

  1. പരിക്ഷേപണ ബലം
  2. ദ്വിധ്രുവ - ദ്വിധ്രുവബലം
  3. ദ്വിധ്രുവ-പ്രേരിത ദ്വിധ്രുവബലം

    Aഒന്ന് മാത്രം

    Bമൂന്ന് മാത്രം

    Cഇവയെല്ലാം

    Dഒന്നും മൂന്നും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    വാണ്ടർ വാൾസ് ബലം 

    • അടുത്തടുത്തുള്ള മൂലകങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുർബ്ബലമായ പരസ്പര ആകർഷണ ബലം
    • ഏറ്റവും ദുർബ്ബലമായ രാസബന്ധനമാണിത് 
    • കണ്ടെത്തിയത് - ജോഹന്നാസ് വാണ്ടർ വാൾസ്

    പ്രധാന വാണ്ടർ വാൾസ് ബലങ്ങൾ 

    •  ദ്വിധ്രുവ - ദ്വിധ്രുവ ബലം  ( Dipole -Dipole forces )

             സ്ഥിരമായി വൈദ്യുത ധ്രുവീകരണം നടന്നിട്ടുള്ള തന്മാത്രകൾ തമ്മിലുള്ള ബലം 

    • പരിക്ഷേപണ ബലം (Dispersion forces )
    • ദ്വിധ്രുവ - പ്രേരിത ദ്വിധ്രുവബലം (Dipole -Induced Dipole Forces )

    Related Questions:

    പുതുതായി കണ്ടുപിടിച്ച കാർബണിന്റെ രൂപാന്തരം
    താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി .
    ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം ഏതാണ് ?
    യൂണിവേഴ്സൽ ഗ്യാസ് സ്ഥിരാങ്കത്തിന്റെ യൂണിറ്റ് ഏത് ?

    Which statement is not correct for the element with 1s22s22p63s1 electronic configuration ?