App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഖര ലായനികൾക്ക് ഉദാഹരണം ?

  1. കർപ്പൂരം ലയിപ്പിച്ച നൈട്രജൻ വാതകം
  2. ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി
  3. രസവും സോഡിയവും ചേർന്ന അമാൽഗം
  4. ചെമ്പിന്റെ സ്വർണ്ണത്തിലുള്ള ലായനി

    Ai, iii

    Biv മാത്രം

    Cii, iii, iv എന്നിവ

    Dഎല്ലാം

    Answer:

    C. ii, iii, iv എന്നിവ

    Read Explanation:

    • ലായനികൾ - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മക മിശ്രിതം 

    ഖര ലായനികൾ 

    • ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി 
    • രസവും സോഡിയവും ചേർന്ന അമാൽഗം 
    • ചെമ്പിന്റെ സ്വർണ്ണത്തിലുള്ള ലായനി 

    ദ്രാവക ലായനികൾ 

    • ഓക്സിജൻ ജലത്തിൽ ലയിച്ച മിശ്രിതം 
    • എഥനോളിന്റെ ജലത്തിലുള്ള ലായനി 
    • ഗ്ലൂക്കോസിന്റെ ജലത്തിലുള്ള ലായനി

    വാതക ലായനികൾ 

    • ഓക്സിജൻ, നൈട്രജൻ വാതകങ്ങളുടെ മിശ്രിതം 
    • ക്ലോറോഫോം ചേർത്തിട്ടുള്ള നൈട്രജൻ വാതകം 
    • കർപ്പൂരം ലയിപ്പിച്ച നൈട്രജൻ വാതകം 

    Related Questions:

    ആറ്റത്തിലെ ഏതു കണത്തിന്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?
    Most of animal fats are
    അലുമിനിയത്തിൻ്റെ ഒരു ധാതുവാണ്
    ഒരു മൂലകത്തിന്റെ ആറ്റോമിക ഭാരം പൂർണ്ണസംഖ്യ ആകണമെന്നില്ല. കാരണം :
    വേപ്പർ ഫേസ് റിഫൈനിംഗ് വഴി ശുദ്ധീകരിക്കുന്ന ഒരു മൂലകം :