താഴെപ്പറയുന്നതിൽ ഏതൊക്കെയാണ് ഐടി ആക്റ്റിലെ സെക്ഷൻ 43 പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെന്ന് പരിശോധിക്കുക
- ഒരു കമ്പ്യൂട്ടറിലോ, സ്റ്റോറേജ് ഡിവൈ സിലോ, നെറ്റ്‌വർക്കിലോ ഉള്ള ഡേറ്റ അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്യൂകയോ കോപ്പി ചെയ്യുകയോ ചെയ്യുക
- ഒരു കമ്പ്യൂട്ടറിലേക്കോ, കമ്പ്യൂട്ടർ സിസ്റ്റത്തി ലേക്കോ, കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്കോ വൈറസ് ബാധ ഏൽപ്പിക്കുകയോ അതിനു കാരണക്കാരൻ ആകുകയോ ചെയ്യുക
- ഒരു കമ്പ്യൂട്ടർ റിസോഴ്‌സിൽ ഉള്ള ഏതെ ങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാ താക്കുകയോ, മാറ്റുകയോ ചെയ്യുക അതിൻ്റെ മൂല്യം അല്ലെങ്കിൽ പ്രയോജനം കുറയ്ക്കുകയോ ചെയ്യുക
- ഒന്നുമല്ല.
A1, 2, 3 എന്നിവ
B1 മാത്രം
Cഎല്ലാം
D2 മാത്രം