താഴെപ്പറയുന്നവയിൽ ജലത്തിൻറെ ഗുണങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക.
- ഉയർന്ന ബാഷ്പീകരണ ലീനതാപം
- ഉയർന്ന വ്യാപ്ത വികാസ അനുപാതം
- കാർബണിക വസ്തുക്കളുടെ ഉൾഭാഗം നനച്ച് ചെയിൻ റിയാക്ഷൻ തടയുന്നു
- ഉയർന്ന വിശിഷ്ട താപധാരിത
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല