താഴെപ്പറയുന്നവയിൽ പ്രതിസ്ഥാന (substitution) തന്ത്രവുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക ?
- ഒരു വ്യക്തി ഏതെങ്കിലും ഒരു വ്യക്തിയുമായോ സംഘടനയുമായോ താദാത്മ്യം പ്രാപിച്ച് അവരുടെ വിജയത്തിൽ സ്വയം സംതൃപ്തി നേടുന്നു.
- ഒരു ലക്ഷ്യം നേടാൻ സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം കുറച്ചു കൊണ്ട് തൽസ്ഥാനത്ത് വേറൊന്ന് പ്രതിസ്ഥാപിച്ച് സംതൃപ്തി കണ്ടെത്തുന്ന ക്രിയാത്രന്ത്രം.
- സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം. നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
A2 മാത്രം
B1 മാത്രം
C1, 3
D1, 2 എന്നിവ