താഴെപ്പറയുന്നവയിൽ സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്
- ഇന്ത്യൻ ഭരണഘടനയുടെ 315 വകുപ്പിലാണ് സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
- സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നത് ഗവർണർ ആണ്.
- സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാൻറെ കാലാവധി 5 വർഷമാണ്.
Aരണ്ടും മൂന്നും
Bഇവയൊന്നുമല്ല
Cഎല്ലാം
Dഒന്നും രണ്ടും