App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1,2,3 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

C. 1,2,3 മാത്രം ശരി.

Read Explanation:

കറുത്തമണ്ണും എക്കല്‍മണ്ണും പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം


Related Questions:

ജില്ലാ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?
സംസ്ഥാന തലസ്ഥാനങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളെ എന്ത് വിളിക്കുന്നു ?
മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?
ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?