താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് തെറ്റ്?
- സ്വിച്ച് ഫിസിക്കൽ ലേയറിൽ പ്രവർത്തിക്കുമ്പോൾ, ഹബ്ബ് ഡാറ്റാ ലിങ്ക് ലേയറിൽ പ്രവർത്തിക്കുന്നു.
- ഹബ് ബ്രോഡ്കാസ്റ്റ് ടൈപ്പ് ട്രാൻസ്മിഷൻ ആണ്.
- റൂട്ടർ നെറ്റ്‌വർക്ക് ലേയറിലാണ് പ്രവർത്തിക്കുന്നത്
A1 മാത്രം തെറ്റ്
B1, 2 തെറ്റ്
C1, 3 തെറ്റ്
Dഎല്ലാം തെറ്റ്