താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങളിൽ ശരിയായത് ഏത്?
- ഒരു സ്ഥലത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന്
- ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്
- ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിന്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D3 മാത്രം ശരി
