Challenger App

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എത്ര വിഭാഗങ്ങളായി തരംതിരിക്കാം?

A3

B2

C4

D5

Answer:

B. 2

Read Explanation:

ഭൂപടങ്ങളെ അവ നിറവേറ്റുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാക്കി തരംതിരിക്കുന്നു: ഭൗതിക ഭൂപടങ്ങൾ, സാംസ്കാരിക ഭൂപടങ്ങൾ.


Related Questions:

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
ടോളമിയുടെ ഭൂപടങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് ലഭിച്ചത് എപ്പോൾ?
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
ഒരു പ്രത്യേക വിഷയം മാത്രം പ്രതിപാദിക്കുന്ന ഭൂപടം ഏതു പേരിൽ അറിയപ്പെടുന്നു