താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?
- അസ്ഥികളുമായി ചേർന്നു കാണപ്പെടുന്നു
- രക്തക്കുഴലുകളിൽ കാണപ്പെടുന്നു
- കുറുകെ വരകൾ കാണപ്പെടുന്നു
- അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു
A1, 3 തെറ്റ്
Bഎല്ലാം തെറ്റ്
C1 മാത്രം തെറ്റ്
D3 മാത്രം തെറ്റ്