Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മൃഗങ്ങളെ ഇണക്കിവളർത്താനും കൃഷി ആരംഭിക്കാനും മനുഷ്യരെ പ്രേരിപ്പിച്ച ഘടകങ്ങൾ ഏതൊക്കെയാണ്?

  1. സങ്കീർണ്ണമായ സാമൂഹികസംഘാടനം
  2. ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യതക്കുറവ്
  3. ജനസംഖ്യാവർധനവ്
  4. സാങ്കേതികവിദ്യയിൽ വന്ന മാറ്റം

    Aരണ്ടും നാലും

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dരണ്ടും മൂന്നും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    മൃഗങ്ങളെ ഇണക്കി വളർത്താനും കൃഷി ആരംഭിക്കാനും മനുഷ്യരെ പ്രേരിപ്പിച്ച ഘടകങ്ങൾ

    • ജനസംഖ്യാവർധനവ്

    • മനുഷ്യാധിവാസകേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടായ വർധന

    • സങ്കീർണ്ണമായ സാമൂഹികസംഘാടനം

    • ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യതക്കുറവ്

    • സാങ്കേതികവിദ്യയിൽ വന്ന മാറ്റം


    Related Questions:

    ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
    വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?
    വൈശ്യർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു?
    വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?
    വർണ്ണവ്യവസ്ഥയിൽ എത്ര വർണ്ണങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയാം?