താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്കുന്നത് ഏതെല്ലാം?
1.ഉമിനീര്‍ ഉല്പാദനം
2.ഉദരാശയ പ്രവര്‍ത്തനം
3.കുടലിലെ പെരിസ്റ്റാള്‍സിസ്
A1 മാത്രം,
B2 മാത്രം.
C1,3 മാത്രം.
D1,2,3 ഇവയെല്ലാം.
താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്കുന്നത് ഏതെല്ലാം?
1.ഉമിനീര്‍ ഉല്പാദനം
2.ഉദരാശയ പ്രവര്‍ത്തനം
3.കുടലിലെ പെരിസ്റ്റാള്‍സിസ്
A1 മാത്രം,
B2 മാത്രം.
C1,3 മാത്രം.
D1,2,3 ഇവയെല്ലാം.
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.കോശശരീരവും മയലിന്‍ ഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കൊണ്ട് നിര്‍മ്മിച്ചതിനാല്‍ സെറിബ്രല്‍ കോര്‍ട്ടക്സിനെ ഗ്രേ മാറ്റര്‍ എന്നുവിളിക്കുന്നു.
2.സുഷുമ്നയിലേയ്ക്ക് ആവേഗങ്ങള്‍ എത്തിക്കുന്ന സംവേദനാഡീതന്തുക്കളും സുഷുമ്നയില്‍ നിന്ന് ആവേഗങ്ങള്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്കെത്തിക്കുന്ന പ്രേരകനാഡീതന്തുക്കളും ചേര്‍ന്നതിനാല്‍ സുഷുമ്നാനാഡികള്‍ സമ്മിശ്രനാഡികളാണ്.