App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ബൈനോമിയൽ പരീക്ഷണത്തിന്റെ നിബന്ധന ഏത് ?

  1. ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം.
  2. ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം.
  3. രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം.
  4. ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.

    Aഇവയെല്ലാം

    Bനാല് മാത്രം

    Cരണ്ട് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ബൈനോമിയൽ പരീക്ഷണത്തിനു വേണ്ട നിബന്ധനകൾ: -ഒരേ പോലത്തെ ഉദ്യമങ്ങൾ (നിശ്ചിത എണ്ണം ) ഉണ്ടാകണം. -ഓരോ ഉദ്യമത്തിനും സാധ്യമായ രണ്ടു ഫലങ്ങൾ ഉണ്ടാകണം. -രണ്ടു ഫലങ്ങളുടെയും സംഭവ്യതകൾ സ്ഥിരമായിരിക്കണം. -ഉദ്യമങ്ങൾ സ്വാതന്ത്രങ്ങളായിരിക്കണം.


    Related Questions:

    What is the range of the first 10 even numbers
    Calculate the quartile deviation of the following data: 500, 630, 750, 300, 129, 357, 100, 110, 117
    2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.
    ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?
    Find the range of the data 9, 5, 9, 3, 4, 7, 8, 4, 8, 9, 5, 9 ?.