App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ശൂന്യ ഗണം?

  1. 3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകളുടെ ഗണം
  2. ഒറ്റ സംഖ്യകളുടെ ഗണം
  3. ഇരട്ട സംഖ്യകളുടെ ഗണം
  4. 3നും 10നും ഇടയിലുള്ള ഒറ്റ ആഭാജ്യ സംഖ്യകളുടെ ഗണം

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cനാല് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    3നും 10നും ഇടയിലുള്ള ഇരട്ട അഭാജ്യ സംഖ്യകൾ = 0 , അതുകൊണ്ട് ഈ ഗണം ശൂന്യമായിരിക്കും.


    Related Questions:

    A person walks 50 m on a level road with a load of mass 20 kg on his head. If so the work done by the force on the load is:
    A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?
    secx = -2/√3 യുടെ പ്രഥമ പരിഹാരങ്ങൾ ഏത് ?
    A,B എന്നിവ രണ്ടു ഗണങ്ങളാണെങ്കിൽ A'-B' =
    A={1,2} യിൽ എത്ര സമമിത ബന്ധങ്ങൾ ഉണ്ടാകും ?