App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ നിന്നും ലായനിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു പദാർഥം മറ്റൊന്നിൽ അലിഞ്ഞു ചേർന്നുണ്ടാകുന്ന മിശ്രിതങ്ങളാണ് ലായനികൾ.
  2. ലീനം ലായകത്തിൽ ലയിച്ചു ലായനികൾ ഉണ്ടാകുന്നു.
  3. സ്വർണ്ണാഭരണങ്ങൾ ഒരു ഖര- ഖര ലായനിയാണ്
  4. വിനാഗിരി ഒരു വാതക ദ്രാവക ലായിനയാണ്.

    Aiv മാത്രം തെറ്റ്

    Bii, iv തെറ്റ്

    Ci മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. iv മാത്രം തെറ്റ്

    Read Explanation:

    ലായനികൾ

    • ഒരു പദാർഥം മറ്റൊന്നിൽ അലിഞ്ഞു ചേർന്നുണ്ടാക്കുന്ന മിശ്രിതങ്ങളാണ് ലായനികൾ.

    • ലീനം ലായകത്തിൽ ലയിച്ചു ലായനികൾ ഉണ്ടാക്കുന്നു.

    • വിനാഗിരി ഒരു ദ്രാവക ദ്രാവക ലായനിയാണ്.

    • ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്വർണം പിച്ചള, വെങ്കലം തുടങ്ങിയ ലോഹസങ്കരങ്ങൾ ഖരം മറ്റൊരു ഖരത്തിൽ ലയിച്ച ലായനികളാണ്.


    Related Questions:

    പൊട്ടാസ്യം പെർമാംഗനേറ്റ് ഏത് തരം ലായനിയാണ്?
    സൂക്ഷ്മകണങ്ങൾക്ക് 'പരമാണു' എന്ന പേര് നൽകിയതാര്?
    രക്തത്തിൽ നിന്നും മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന അരിപ്പകൾ ഏതാണ്?
    ഒരു പദാർഥത്തിന്റെ തന്മാത്രകൾ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്:
    വൃക്കകൾക്ക് തകരാർ സംഭവിച്ചാൽ ശരീരത്ത് നിന്നുമുള്ള മാലിന്യങ്ങളെ, നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ചികിത്സാരീതി ഏത്?