താഴെ തന്നിരിക്കുന്നവയിൽ അദിശ അളവുകൾ ഏതെല്ലാം? വിസ്തീർണ്ണംസാന്ദ്രതതാപനിലമർദംAഇവയെല്ലാംBഇവയൊന്നുമല്ലCഒന്നും രണ്ടുംDനാല് മാത്രംAnswer: A. ഇവയെല്ലാം Read Explanation: അദിശ അളവുകൾദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ അദിശ അളവുകൾ (Scalar quantities) എന്ന് വിളിക്കുന്നു.ഉദാഹരണങ്ങൾ:വിസ്തീർണ്ണംവ്യാപ്തംവേഗതസാന്ദ്രതമർദംതാപനില Read more in App