താഴെ തന്നിരിക്കുന്നവയിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ആര് ?
- പ്രധാനമന്ത്രി
- ലോക്സഭാ സ്പീക്കർ
- ലോക്സഭാ പ്രതിപക്ഷ നേതാവ്
- പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി
Ai, ii എന്നിവ
Biv മാത്രം
Cഎല്ലാം
Dii മാത്രം