App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് ആർക്ക് ?

Aഇൻഫർമേഷൻ കമ്മീഷണർക്കോ ഇൻഫർമേഷൻ കമ്മീഷനിലെ അംഗങ്ങൾക്കോ

Bഇൻഫർമേഷൻ കമ്മീഷനിലെ അംഗങ്ങൾക്കോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ

Cപബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ

Dഇവയൊന്നുമല്ല

Answer:

C. പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ

Read Explanation:

വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ ആണ്.


Related Questions:

വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം ?

  1. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
  2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
  3. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ
  4. നാഷണൽ സെക്യൂരിറ്റി ഗാർഡ്
    വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?
    വിവരാവകാശ നിയമത്തിന്റെ ബിൽ നിയമസഭ പാസ്സാക്കിയത് എന്നായിരുന്നു ?
    വിവരാവകാശ ഭേദഗതി നിയമം രാജ്യസഭയിൽ പാസ്സായത് എന്നായിരുന്നു ?