താഴെ തന്നിരിക്കുന്നവയിൽ പാസ്ക്കൽ നിയമപ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഹൈഡ്രോളിക് ജാക്ക് , ഹൈഡ്രോളിക് പ്രസ് എന്നിവ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു ഉപകരണങ്ങളാണ്
- പാസ്ക്കൽ നിയമം ആവിഷ്കരിച്ചത് ബ്ലെയ്സ് പാസ്ക്കൽ ആണ്
- പാസ്ക്കൽ നിയമത്തിന്റെ സമവാക്യം (F1/A1) = (F2/A2) ആണ്
- മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കും എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം
A2, 4 ശരി
B3 മാത്രം ശരി
C2 മാത്രം ശരി
D1, 2, 3 ശരി