താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക
- സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
- സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -293
- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്
- ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ ,വൈസ്ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും
A1, 3 ശരി
B1, 2 ശരി
C2 തെറ്റ്, 3 ശരി
D1, 4 ശരി