രാഷ്ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
A54
B55
C58
D61
A54
B55
C58
D61
Related Questions:
1) ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി
2) ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
3) Nehru and His Vision, നെഹ്റുവിൻ്റെ വികസനങ്ങൾ എന്നിവ രചനകളാണ്
4) ഭാര്യ ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശ വംജയാണ്.
മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ആര് ?
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്
(ii) ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
(iii) സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല