App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത്

  1. ഒരു വസ്തുവിൻറെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെ ആണോ അടിസ്ഥനമാക്കിയത് ആ വസ്തുവാണ് അവംലബക വസ്തു (Frame of reference).
  2. അവംലബക വസ്തു നെ അപേക്ഷിച്ചു വസ്തുന്റെ സ്ഥാനവ്യത്യാസം സംഭവിച്ചാൽ ആ വസ്തു ചലനത്തിലാണ് എന്നു പറയാം.
  3. സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ് ചലനം .
  4. ചലനാവസ്ഥ യെ കുറിച്ചുള്ള പഠനം -സ്റ്റാറ്റിക്‌സ്

    Aഒന്നും രണ്ടും മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്ന് തെറ്റ്, നാല് ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ചലനം

    • സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ് ചലനം .

    • നിശ്ചലാവസ്ഥ യെ കുറിച്ചുള്ള പഠനം -സ്റ്റാറ്റിക്‌സ്

    • ചലനാവസ്ഥ യെ കുറിച്ചുള്ള പഠനം -kinematics

    • ഒരു വസ്തുവിൻറെ ചലനാവസ്ഥയോ നിശ്ചലാവസ്ഥയോ പ്രതിപാദിക്കാൻ ഏതൊരു വസ്തുവിനെ ആണോ അടിസ്ഥനമാക്കിയത് ആ വസ്തുവാണ് അവംലബക വസ്തു (Frame of reference).

    • അവംലബക വസ്തു നെ അപേക്ഷിച്ചു വസ്തുന്റെ സ്ഥാനവ്യത്യാസം സംഭവിച്ചാൽ ആ വസ്തു ചലനത്തിലാണ് എന്നു പറയാം.

    • സ്ഥാനവ്യതാസം ഇല്ലെങ്കിൽ നിശ്ചലാവസ്ഥയിൽ ആണ് .


    Related Questions:

    ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
    പ്രവേഗത്തിന്റെ യൂണിറ്റ്------------------
    'സ്റ്റാൻഡിംഗ് വേവ്സ്' (Standing Waves) രൂപപ്പെടുന്നത് എപ്പോഴാണ്?
    ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്ത് മാറ്റം സംഭവിക്കും?
    ലളിതമായ ഹാർമോണിക് ചലനത്തിൽ (SHM) ഒരു വസ്തുവിന്റെ പ്രവേഗം എവിടെയാണ് പരമാവധി ആയിരിക്കുന്നത്?