ഒരു തന്മാത്രയ്ക്ക് n-fold rotation axis (C n) ഉണ്ടെങ്കിൽ, ഭ്രമണം ചെയ്യേണ്ട കോണളവ് എന്തായിരിക്കും?An * 360°B360° / nC180° + nD90° * nAnswer: B. 360° / n Read Explanation: ഒരു Cn സിമെട്രി അക്ഷത്തിന് ചുറ്റും തന്മാത്രയെ 360°/n കോണളവിൽ ഭ്രമണം ചെയ്യുമ്പോൾ അത് യഥാർത്ഥ സ്ഥാനത്തേക്ക് തിരികെ എത്തിച്ചേരുന്നു. Read more in App