താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലം കൊഹിഷൻബലത്തേക്കാൾ കൂടുതലായതിനാൽ കേശിക ഉയർച്ച ഉണ്ടാകും
- ദ്രാവകത്തിന്റെ അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ കേശികതാഴ്ച അനുഭവപ്പെടും
- കുഴലിന്റെ വ്യാസം കുറയുന്തോറും കേശിക ഉയർച്ച കുറയുന്നു
Aരണ്ട് തെറ്റ്, മൂന്ന് ശരി
Bഎല്ലാം ശരി
Cരണ്ട് മാത്രം ശരി
Dഒന്നും രണ്ടും ശരി