App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ ഏതെല്ലാം ?

  1. ഉയർന്ന വലിവുബലം
  2. ലോഹവൈദ്യുതി
  3. ഉയർന്ന താപ -വൈദ്യുത ചാലകത
  4. സംക്രമണ മൂലകങ്ങൾക്കു വളരെ ഉയർന്ന അറ്റോമീകരണ എൻഥാല്പിയാണ്

    Aഇവയെല്ലാം

    Bരണ്ടും മൂന്നും

    Cഒന്ന് മാത്രം

    Dനാല് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    സംക്രമണ മൂലകങ്ങളുടെ പൊതു സ്വഭാവങ്ങൾ

     ഭൗതിക ഗുണങ്ങൾ

    • ഉയർന്ന വലിവുബലം ,തന്യത ,[വലിച്ചുനീട്ടപ്പെടാനുള്ള കഴിവ് ], പത്രണീയത ,ഉയർന്ന താപ -വൈദ്യുത ചാലകത ,ലോഹവൈദ്യുതിഎന്നിവ പോലെയുള്ള ലോഹീയ സ്വഭാവങ്ങൾ മിക്കവാറുമുള്ള എല്ലാ സംക്രമണ മൂലകങ്ങളും കാണിക്കുന്നു

     

    •  സംക്രമണ മൂലകങ്ങൾ വളരെ കാഠിന്യമുള്ളവയും ബാഷ്പശീലമുള്ളവയുമാണ് [Zn ,Hg ,Cd എന്നിവ ഒഴികെ ] അവയുടെ ദ്രവനിലയും തിളനിലയും വളരെ ഉയർന്നതാണ്

     

    • സംക്രമണ മൂലകങ്ങൾക്കു വളരെ ഉയർന്ന അറ്റോമീകരണ എൻഥാല്പിയാണ്


    Related Questions:

    The most abundant rare gas in the atmosphere is :
    ഏറ്റവും ഭാരം കൂടിയ ആൽക്കലൈൻ എർത്ത് മെറ്റൽ?
    ആറ്റോമിക മാസ് വർധിക്കുന്ന ക്രമത്തിൽ, മൂലകങ്ങളുടെ ആവർത്തനപ്പട്ടിക ക്രമീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
    MnO2ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
    The total number of lanthanide elements is