App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സർഗാത്മക പഠനതന്ത്രങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പാവനാടകം
  2. നൃത്താവിഷ്കാരം
  3. പാഠഭാഗങ്ങളിലെ ആശയം നാടകമാക്കൽ 
  4. ശിൽപ്പശാലകൾ

    Aഇവയെല്ലാം

    Bഒന്ന് മാത്രം

    Cമൂന്നും നാലും

    Dരണ്ടും നാലും

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • പഠന പ്രക്രിയയുടെ ഭാഗമായി സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ഇടം നൽകുന്ന തന്ത്രം - സർഗാത്മക പഠനതന്ത്രം
    • സർഗാത്മക പഠനതന്ത്രങ്ങൾക്ക് ഉദാഹരണങ്ങൾ :- 
      • പാഠഭാഗങ്ങളിലെ ആശയം നാടകമാക്കൽ 
      • റോൾപ്ലേ
      • പാവനാടകം
      • സംഗീതാവിഷ്കാരം
      • ചിത്രവൽക്കരണം
      • നൃത്താവിഷ്കാരം
      • ശിൽപ്പശാലകൾ

     


    Related Questions:

    താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
    പരീക്ഷയിൽ തോറ്റ അനു തന്റെ കഠിനയത്നം, അധ്യാപകന്റെ പക്ഷപാതപരമായ പെരുമാറ്റം, സഹപാഠികളുടെ അനീതി എന്നിവ വിശദീകരിച്ച് അന്യരുടെ അനുകമ്പ നേടാൻ ശ്രമിക്കുന്നു. അനുവിൻറെ ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?
    In Psychology, 'Projection' refers to a:
    കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?
    മുതിർന്ന ഒരു കുട്ടി വീട്ടിൽ അച്ഛനമ്മമാരുടെ സ്നേഹവും പരിപാലനവും കിട്ടാൻ ചെറിയ കുട്ടികളെ പോലെ പെരുമാറുന്നു. ഏതുതരം സമായോജന തന്ത്രമാണിത്?