റേറ്റിംഗ് സ്കെയിൽ ( Rating Scale )
- ഒരു സാഹചര്യത്തെക്കുറിച്ചോ വസ്തുതയെ കുറിച്ചോ സ്വഭാവ സവിശേഷതകളെ കുറിച്ചോ ഉള്ള വിലയിരുത്തലാണ് ഇതിലുള്ളത് .
- ചെക്ക് ലിസ്റ്റിൽ നിന്നും വ്യത്യസ്തമായി Rating Scale നിരീക്ഷിക്കുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നു.
- 3 മുതൽ 11 വരെ Rating തരത്തിലുള്ള വിവിധ rating scale ൽ നിലവിലുണ്ട്
ലിക്കർട്ട് സ്കെയിൽ ( 5 point rating )
തഴ്സ്റ്റൺ സ്കെയിൽ ( 11 point rating )
എന്നിവ ഉദാഹരങ്ങളാണ്