താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ടു ശരിയായവ ഏതെല്ലാം ?
- സാഹചര്യങ്ങൾക്കു അനുസരിച്ചു നമ്മെ പ്രതികരിക്കാൻ സഹായിക്കുന്നത്
- മദ്ധ്യം, മയക്കു മരുന്ന് എന്നിവയുടെ ഉപയോഗം നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും
- സിരകൾ,,ധമനികൾ ചേർന്ന വ്യവസ്ഥ
- എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു
A2, 3 ശരി
B1, 2, 4 ശരി
C3, 4 ശരി
Dഇവയൊന്നുമല്ല
