App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി എത്ര ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കുന്നു?

Aഒരു ലിറ്റർ

Bഒന്നര ലിറ്റർ

Cരണ്ട് ലിറ്റർ

Dരണ്ടര ലിറ്റർ

Answer:

B. ഒന്നര ലിറ്റർ

Read Explanation:

നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവമാണ് വൃക്കകൾ പയർ വിത്തിന്റെ ആകൃതിയിലുള്ള വൃക്കകൾ, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നത് വൃക്കയിൽ അരിക്കലിന് വിധേയമായ രക്തത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു ശരിയായ അളവിൽ ജലം,ലവണങ്ങൾ എന്നിവ ശരീരത്തിൽ നില നിർത്തുന്നതിനു വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി ഒന്നര ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കുന്നു


Related Questions:

ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും

താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പും
  2. അന്നജം
  3. പ്രോട്ടീൻ
  4. യൂറിയ
    ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?

    1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
    2. മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
    3. ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
    4. ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വൃക്കകളെ സംബന്ധിച്ച് ശരിയായവ ഏതെല്ലമാണ് ?

      1. നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവം ,പയർ വിത്തിന്റെ ആകൃതിയിലുള്ള, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നു
      2. ധമനി വഴിയെത്തുന്ന രക്തത്തിൽ യൂറിയ,ഗ്ളൂക്കോസ് ,ലവണങ്ങൾ ,ഓക്സിജൻ മറ്റു ഘടകങ്ങൾ എന്നിവ ഉണ്ടായിരിക്കുംഅരിക്കലിന് ശേഷം തിരിച്ചു പോകുന്ന രക്തത്തിൽ യൂറിയ,ഗ്ളൂക്കോസ്,ലവണ ങ്ങൾ ,ഓക്സിജൻ,മറ്റു ഘടകങ്ങൾ എന്നിവയുടെ അളവ് താരതമ്യേന കുറവായിരിക്കും
      3. ഇത്തരത്തിൽ വൃക്കയിൽ അരിക്കലിന് വിധേയമായ രക്തത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നുശരിയായ അളവിൽ ജലം,ലവണങ്ങൾ എന്നിവ ശരീരത്തിൽ നില നിർത്തുന്നതിനു പ്രധാന പങ്കു വഹിക്കുന്നു
      4. ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു വിയർപ്പു ബാഷ്പ്പമായി മാറാൻ വേണ്ട താപം ശരീരത്തിൽ നിന്നെടുക്കുന്നു