താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- പാരമ്പര്യത്തിലും മനസാക്ഷിയിലും ആഴത്തിൽ വേരുന്നിയ ന്യായവിധിയുടെ സത്തയാണ് സ്വാഭാവിക നീതി. ഇതിന്റെ തത്വങ്ങൾ പിന്തുടരുന്നതിന്റെ ഉദ്ദേശം നീതി നിഷേധം തടയുക എന്നതാണ്.
- സ്വാഭാവിക നീതിക്ക് പ്രധാനമായും രണ്ട് തത്വങ്ങൾ ആണുള്ളത്.
Aഎല്ലാം ശരി
B2 മാത്രം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല