App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ്.?

Aവകുപ്പ് 3(1)

Bവകുപ്പ് 4(1)

Cവകുപ്പ് 5(4)

Dവകുപ്പ് 6(4)

Answer:

C. വകുപ്പ് 5(4)

Read Explanation:

  •  പ്രാദേശികതല നിരീക്ഷണ സമിതിയുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ കൃഷിയോഗ്യമായ നെൽ  വയലിന്റെയും തണ്ണീർത്തടത്തിന്റെയും വിശദാംശങ്ങൾ അടങ്ങിയ അധികാരിക രേഖ -ഡേറ്റാബാങ്ക് 
  • ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ് -വകുപ്പ് 5(4).
  • ഡേറ്റാബാങ്ക് തയ്യാറാക്കുന്നത്- പ്രാദേശികതല നിരീക്ഷണ സമിതി.
  • ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കേണ്ടത് -ആർ ഡി ഒ യ്ക്ക്.

Related Questions:

ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
ഉപഭോക്താക്കൾക്ക് കെഎസ്ഇബിയിൽ വിളിക്കുവാൻ ഉള്ള ടോൾഫ്രീ നമ്പർ ഏത് ?
മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?
സംസ്ഥാന ജയിൽ മേധാവി ?