താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യയിൽ രണ്ടു തലങ്ങളിലുള്ള കാര്യനിർവഹണ വിഭാഗമുണ്ട്(കേന്ദ്ര കാര്യനിർവഹണവിഭാഗം, സംസ്ഥാന കാര്യനിർവഹണ വിഭാഗം)
- രാഷ്ട്രപതിയും, കേന്ദ്രമന്ത്രിമാരും, ഉദ്യോഗസ വൃന്ദവും അടങ്ങിയതാണ് കേരള കാര്യനിർവഹണ വിഭാഗം.
- രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ട് ഇവർ അറിയപ്പെടുന്നത് രാഷ്ട്രീയകാര്യനിർവഹണ വിഭാഗം എന്നാണ്.
- ഉദ്യോഗസ്ഥർ യോഗ്യതയെ അടിസ്ഥാനമാക്കി നിയമിക്കപ്പെടുന്നവരായതുകൊണ്ട് അവരെ അറിയപ്പെടുന്നത് സ്ഥിര കാര്യനിർവഹണ വിഭാഗം എന്നാണ്.
A2, 4 ശരി
B4 മാത്രം ശരി
C1, 3, 4 ശരി
Dഎല്ലാം ശരി