App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക

  1. തുടർച്ചയായി 6 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ ധനകാര്യ മന്ത്രി മൊറാർജി ദേശായി ആണ്
  2. തുടർച്ചയായി 6 കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിതാ ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ്
  3. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനകാര്യ മന്ത്രി ഇന്ദിരാ ഗാന്ധി ആണ്

    Ai മാത്രം ശരി

    Bi, ii ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ കേന്ദ്ര ധനകാര്യ മന്ത്രി - നിർമ്മല സീതാരാമൻ • 7 വാർഷിക ബജറ്റും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചാണ് നിർമ്മല സീതാരാമൻ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതാ ധനകാര്യമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത് • ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1969-70 കാലയളവിൽ ധനമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. എന്നാൽ ഒരു സർക്കാരിൻ്റെ കാലയളവിൽ മുഴുവനായും കേന്ദ്ര ധനമന്ത്രി പദവി വഹിച്ച ആദ്യ വനിത നിർമ്മല സീതാരാമൻ ആണ്


    Related Questions:

    അഭയ ഘട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന പ്രധാനമന്ത്രി?
    ദേശീയ വിജ്ഞാന കമ്മീഷൻ രൂപവൽക്കരിച്ച പ്രധാനമന്ത്രി
    ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കേന്ദ്ര മന്ത്രി
    In 1946,an Interim Cabinet in India, headed by the leadership of :
    ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?