താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ:
- എല്ലാ ധാതുക്കളും അയിരാണ്.
- എല്ലാ അയിരും ധാതുക്കളാണ്.
- അയിരും ധാതുവും തമ്മിൽ ബന്ധമില്ല.
A1 മാത്രം ശരി
B2 തെറ്റ്, 3 ശരി
C2 മാത്രം ശരി
D2, 3 ശരി
Answer:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ:
A1 മാത്രം ശരി
B2 തെറ്റ്, 3 ശരി
C2 മാത്രം ശരി
D2, 3 ശരി
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2. വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.