App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും, രണ്ടും ശരി

    Dരണ്ട് മാത്രം ശരി

    Answer:

    D. രണ്ട് മാത്രം ശരി

    Read Explanation:

    PH മൂല്യം പാൽ - 6.5 ഉമിനീര് - 6.2 - 7.6 ജലം -  7 രക്തം -   7.4 കടൽ ജലം -  7.5 - 8.4 അപ്പക്കാരം -  8 - 9 കാസ്റ്റിക് സോഡ -  12 ചുണ്ണാമ്പ് വെള്ളം -  10.5 ടൂത്ത് പേസ്റ്റ് -  8.7 മൂത്രം  - 6


    Related Questions:

    What is the PH of human blood?
    വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
    The pH of the gastric juices released during digestion is
    ഒരു ന്യൂട്രൽ ലായനിയുടെ PHമൂല്യം എത്ര ?
    പാലിന്റെ pH മൂല്യം ?