വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് pH മൂല്യമുള്ള മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?A7B10C3D14Answer: C. 3 Read Explanation: മണ്ണിലെ pH 5.5 ൽ താഴെയാണെങ്കിൽ കുമ്മായം ആവശ്യമാണ്. മണ്ണിന്റെ അസിഡിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ലാഭകരമായ രീതിയാണ് കുമ്മായം. Read more in App