App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ 99,694 രൂപയാണ്.
  2. 2020-21 - ൽ കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം 3 ഇരട്ടിയാണ്.

    Aii മാത്രം

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di

    Answer:

    D. i

    Read Explanation:

    ♦2020-21 - ൽ കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം 1.5 ഇരട്ടിയാണ്.


    Related Questions:

    നാലാം ഭരണപരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രട്ടറി?
    കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം?
    സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?
    കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?
    Present Chairperson of Kerala State Commission for Women ?