App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഒരു നിയമം റദ്ദാക്കാനുള്ള അധികാരം നിയമ നിർമാണ സഭയുടെ Essential Legislative Function-ൽ പെടുന്ന ഒന്നാണ്.
  2. അതിനാൽ തന്നെ അത്തരമൊരു നിയമം റദ്ദാക്കാനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുക എന്നത് അമിതമായ അധികാര കൈമാറ്റം (Excessive delegation) ആകുന്നതും അത് അധികാരപരിധി മറികടക്കുന്ന ഒന്നുമാണ്.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി


    Related Questions:

    സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന നിലവിൽ വന്നത് എന്ന് ?
    അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദങ്ങളിൽ പെടാത്തത് ഏത്?
    ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്
    2022-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
    എക്സിക്യൂട്ടീവ് അവർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് ..... എന്നറിയപ്പെടുന്നു.