Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ നിയമം നിർമ്മിക്കുകയും എന്നാൽ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിന് നൽകുകയും ചെയ്യുന്നു.
  2. ചില നിയമങ്ങൾ ചില വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നു.
  3. അത്തരം അധികാര കൈമാറ്റത്തിന് സാധുതയുണ്ട്.

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cii, iii എന്നിവ

    Di മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    എന്നിരുന്നാലും, നിയമത്തിൽ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശത്തിനുള്ള മാനദണ്ഡമോ, തത്വങ്ങളോ അടങ്ങിയിരിക്കണം. അല്ലാത്ത പക്ഷം അധികാരകൈമാറ്റം അസാധുവാക്കാൻ കഴിയുന്നതാണ്.


    Related Questions:

    നിയുക്ത നിയമ നിർമാണത്തെ തലക്കാട്ടിന്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണത്തിൽ ഏതെല്ലാം പേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു?
    Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?
    2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 35 വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യ ശതമാനം എത്ര?

    ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

    1. വരുമാന നിലവാരത്തിലെ വർധന
    2. ആരോഗ്യ പരിപാലനം
    3. വിദ്യാഭ്യാസം
    "യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?