App Logo

No.1 PSC Learning App

1M+ Downloads
Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?

Aനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

Bപബ്ലിക് അഫയേഴ്സ് സെന്റർ

Cനീതി ആയോഗ്

Dകേന്ദ്ര ധനകാര്യ മന്ത്രാലയം

Answer:

B. പബ്ലിക് അഫയേഴ്സ് സെന്റർ

Read Explanation:

Public Affairs Centre

  • പബ്ലിക് അഫയേഴ്സ് സെന്റർ (പിഎസി) കർണാടകയിലെ ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഗവേഷണ തിങ്ക് ടാങ്കാണ്.
  • ഇന്ത്യയിലെ ഭരണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഇത് പ്രവർത്തിക്കുന്നത്.
  • പബ്ലിക് പോളിസി, പാർടിസിപ്പേറ്ററി ഗവേണൻസ് എന്നീ രണ്ട് പ്രധാന മേഖലകളിൽ ഈ സ്ഥാപനം ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നു
  • സ്ഥാപകൻ - ഡോ. സാമുവൽ പോൾ
  • വർഷം തോറും  Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്നത്  പബ്ലിക് അഫയേഴ്‌സ് സെന്ററാണ്  

Related Questions:

'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?

ചേരുംപടി ചേർക്കുക 

പദ്ധതി  വര്ഷം 

1. RLEGP 

A) 2015

2. NREGP

B) 1983

3. SSY

C) 2006

4. JRY

D) 1989
   
കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?