താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ തെറ്റായ പ്രസ്താവന ഏത് ?
- ബാഹ്യലോകവുമായി സമ്പർക്കം പുലർത്തുന്ന ജീവികളുടെ വ്യവഹാരത്തിൻറെ ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - ബി.ഫ്.സ്കിന്നർ
- വ്യവഹാരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - കർട്ട് കോഫ്ക
- മനുഷ്യൻ തൻറെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ് മനശാസ്ത്രം - ആർ. എസ്. വുഡ്സ് വർത്ത്
Ai, iii തെറ്റ്
Bഎല്ലാം തെറ്റ്
Ci, ii തെറ്റ്
Di മാത്രം തെറ്റ്