App Logo

No.1 PSC Learning App

1M+ Downloads
ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ?

Aജോൺ ഡ്വെയ്

Bജീൻ പിയാഗെറ്റ്

Cകിൽ പാട്രിക്ക്

Dആൽബർട്ട് ബന്ദുറ

Answer:

A. ജോൺ ഡ്വെയ്

Read Explanation:

ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ - ജോൺ ഡ്വെയ്


Related Questions:

താഴെ പറയുന്നവയിൽ പ്രയുക്ത മനഃശാസ്ത്രത്തിന് (Applied Psychology) ഉദാഹരണം ഏത് ?
"കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്ന് വാദിച്ചത് ?
വൈകാരിക മണ്ഡലത്തിലേക്ക് ബെഞ്ചമിൻ ബ്ലൂം നിർണയിച്ച ബോധനോദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?
വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടത് ഏത് ?
Which of the following is NOT a classroom management strategy?